ഇഷ്ടഗീതം.. ശ്രോതാക്കള്‍ ആവശ്യപ്പെട്ട ഗാനങ്ങള്‍ ..
നിങ്ങളുടെ റേഡിയോ മന്നയില്‍ എല്ലാ ബുധനാഴ്ചയും വൈകിട്ട് 6 : 00 മണിക്ക് (യു. എ. ഇ. സമയം വൈകുന്നേരം 4 : 30)
നിങ്ങളുടെ ഇഷ്ടഗാനങ്ങള്‍ കേള്‍ക്കുവാന്‍ എഴുതേണ്ട ഇ-മെയില്‍ വിലാസം : info@radiomanna.com
റേഡിയോ മന്നയില്‍ പ്രക്ഷേപണം ചെയ്ത പരിപാടിയുടെ ഓഡിയോ നിങ്ങള്‍ക്ക് ഇവിടെ കേള്‍ക്കാം...
മറക്കാതെ സന്ദര്‍ശിക്കുക: റേഡിയോ മന്ന.കോം
