ഇഷ്ടഗീതം.. ശ്രോതാക്കള്‍ ആവശ്യപ്പെട്ട ഗാനങ്ങള്‍ ..
നിങ്ങളുടെ റേഡിയോ മന്നയില്‍ എല്ലാ ബുധനാഴ്ചയും വൈകിട്ട് 6 : 00 മണിക്ക് (യു. എ. ഇ. സമയം വൈകുന്നേരം 4 : 30)
നിങ്ങളുടെ ഇഷ്ടഗാനങ്ങള്‍ കേള്‍ക്കുവാന്‍ എഴുതേണ്ട ഇ-മെയില്‍ വിലാസം : info@radiomanna.com
റേഡിയോ മന്നയില്‍ പ്രക്ഷേപണം ചെയ്ത പരിപാടിയുടെ ഓഡിയോ നിങ്ങള്ക്ക് ഇവിടെ കേള്‍ക്കാം...
മറക്കാതെ സന്ദര്‍ശിക്കുക: റേഡിയോ മന്ന.കോം

നല്ല സംരഭം
ReplyDeleteകര്‍ത്താവ് കൂടുതല്‍
കൃപ നല്‍കട്ടെ
പ്രാര്‍ഥനയും ആശംസകളും.
ക്രിസ്തുവില്‍ നിങ്ങളുടെ
സ്വന്തം
സഹോദരന്‍
ഫിലിപ് വറുഗിസ്
സിക്കന്ദ്രബാദ്
ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും വളരെ നന്ദി.. പരിപാടി കേട്ടിട്ട് അഭിപ്രായം പറയണേ.. പി.വി.യുടെ ഗാനങ്ങളുടെ ഓഡിയോ ഉണ്ടായിരുന്നെങ്കില്‍ ചേര്‍ക്കാമായിരുന്നു.. :)
ReplyDeleteThudakkam thanne nannayirikkunnu, paripaadi miss aayavarkku pineedu kelkkuvan orukkiyirikkunna ee avasaram nallathu thanne.
ReplyDeleteEnthu parayaan rijo ganangal palthu yezhuthiyenkilum onnum ithuvare odiyovil aakkaan kazhinjittlla ennulla nangna sathyam vedanayodum lajjayodum ivide kurikkatte. athu saaramilla.
pinnoru kaaryam aa share batton amarthaanulla avasaram koodi ivide provide chaithaal nannaayirikkum this kind of ministry needs promotion especially thru social web media etc so that many will come to know about it
Keep in touch
with best regards
PV
Hi, Uncle,
ReplyDeletemany thanks for ur kind comments & support.. i have added the share button also here...
expecting ur songs too be aired soon on radiomanna.. :)
God bless u!